Jasprit Bumrah breaks legendary Kapil Dev's long-standing record | Oneindia Malayalam

2021-09-07 1,044

Jasprit Bumrah breaks legendary Kapil Dev's long-standing record with 100th Test wicket for India
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഓവലിൽ നടന്ന നാലാം ടെസ്റ്റിലെ ജയത്തോടൊപ്പം ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യൻ പേസ് ബൗളർ എന്ന റെക്കോർഡാണ് ബുംറ നാലാം ടെസ്റ്റിനിടെ സ്വന്തം പേരിലേക്ക് എഴുതിച്ചേർത്തത്.